Challenger App

No.1 PSC Learning App

1M+ Downloads
'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

Aവോളിബോൾ

Bഗോൾഫ്

Cഹോക്കി

Dഷൂട്ടിംഗ്

Answer:

A. വോളിബോൾ


Related Questions:

ദേശീയ ഫുട്ബോൾ ലീഗ് ആരംഭിച്ച വർഷം?
2025 സീസണിലെ അവസാന ടൂർണമെന്റായ എ.ടി.പി ഫൈനൽ ടെന്നീസ് കിരീടം നേടിയത് ?
2025 ജൂണിൽ ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപിൽ വിജയികളായത് ?
പാകിസ്താനിലെ ദേശീയ കായിക വിനോദം ഏത്?
ഒഫീഷ്യൽസിനും മത്സരാർത്ഥികൾക്കും മറ്റ് അംഗീകൃത വ്യക്തികൾക്കും മാത്രം കളിക്കളത്തിലേക്കു പ്രവേശനം സുരക്ഷിതമാക്കുന്നത് ആരാണ് ?