App Logo

No.1 PSC Learning App

1M+ Downloads
സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത എന്ത് ?

Aസിമൻ്റിന്റെ ദ്രാവ്യത്വം കുറിക്കാൻ.

Bസിമൻ്റ് സെറ്റ് ആവുന്ന സമയം ദീർഘിപ്പിക്കാൻ.

Cസിമൻ്റ് ഉറച്ചവത്കരണം വേഗത്തിലും ശക്തിയും വർധിപ്പിക്കാൻ.

Dസിമൻ്റിന്റെ വരണ്ടത്വം കുറിക്കാൻ.

Answer:

B. സിമൻ്റ് സെറ്റ് ആവുന്ന സമയം ദീർഘിപ്പിക്കാൻ.

Read Explanation:

  • പോർട്ട് ലാൻഡ് ൽ കൂട്ടിച്ചേർക്കുന്ന ജിപ്സത്തിന്റെ അളവ് 2-3% വരെ

  • സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത - സിമൻ്റ് സെറ്റ് ആവുന്ന സമയം ദീർഘിപ്പിക്കാൻ.

  • സിമൻ്റ് സെറ്റിങ് സമയം ജിപ്സം ചേർത്ത് ദീർഘിപ്പിക്കുന്നത് എങ്ങനെ?

    പെട്ടെന്ന് സെറ്റ് ആക്കാൻ സഹായിക്കുന്ന Tri calcium aluminate ജിപ്സവുമായി പ്രവർത്തിച്ച്, calcium sulpho aluminate (പെട്ടെന്ന് സെറ്റ് ആവുന്ന പ്രത്യേകത ഇല്ല) രൂപപ്പെടുന്നു.


Related Questions:

ശുദ്ധ ജലത്തിന്റെ BOD മൂല്യം എത്രയാണ്?
സിലിക്കോണുകളുടെ പ്രധാന ഘടകം താഴെ പറയുന്നവയിൽ ഏതാണ്?
വ്യാവസായിക മലിനജലത്തിലെ ഭാരലോഹങ്ങളെ (heavy metals) നീക്കം ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസപ്രക്രിയ ഏതാണ്?
മണ്ണിൽ അമിതമായി ഉപ്പ് (Salinity) അടിഞ്ഞുകൂടുന്നത് മണ്ണ് മലിനീകരണത്തിന്റെ ഏത് വിഭാഗത്തിൽപ്പെടുന്നു?
താഴെ പറയുന്നവയിൽ ഏതാണ് ആഗോളതാപനത്തിന്റെ (Global Warming) ഒരു ഫലം അല്ലാത്തത്?