App Logo

No.1 PSC Learning App

1M+ Downloads

2023 സെപ്റ്റംബർ മുതൽ കെ എസ് ആർ ടി സി ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കാൻ ഉള്ള പുതുക്കിയ പ്രായ പരിധി എത്ര ?

A22 വയസ്

B24 വയസ്

C25 വയസ്

D27 വയസ്

Answer:

D. 27 വയസ്

Read Explanation:

• 25 വയസ് ആയിരുന്ന പ്രായപരിധി ആണ് 2023 സെപ്റ്റംബറിൽ 27 വയസായി ഉയർത്തിയത്


Related Questions:

ഉല്ലാസ സവാരിക്കായി KSRTC നിരത്തിലിറക്കുന്ന AC ഡബിൾ ഡക്കർ ഇലക്ട്രിക്കൽ ബസ്സിന്റെ ആദ്യ സർവ്വീസ് നടത്തുന്ന നഗരം ഏതാണ് ?

NABL അംഗീകാരം ലഭിച്ച കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?

സംസ്ഥാന വ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ എന്നീ സാങ്കേതിക വിദ്യകൾ ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ?

ഇന്ത്യയിൽ ഇലക്ട്രിക്ക് ബസ് ആരംഭിച്ച എത്രാമത് സംസ്ഥാനമാണ് കേരളം ?

2019 -ലെ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം വാഹനത്തിന് അനധികൃത രൂപമാറ്റം വരുത്തുന്നവർക്കുള്ള പിഴ എത്ര രൂപയാണ് ?