Challenger App

No.1 PSC Learning App

1M+ Downloads
ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിസ്റ്റം ആൻഡ് ഡാറ്റാ മാനേജ്‌മെൻറ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകിയ പുതിയ ലൊക്കേഷൻ കോഡ് എന്ത് ?

AIN VZJ 01

BIN TRV 01

CIN TVM 1

DIN NYY 1

Answer:

B. IN TRV 01

Read Explanation:

  • ലൊക്കേഷൻ കോഡിൽ IN എന്നത് സൂചിപ്പിക്കുന്നത് - ഇന്ത്യ •

  • TRV എന്ന ചുരുക്കെഴുത്ത് സൂചിപ്പിക്കുന്നത് - തിരുവനന്തപുരം • 1 എന്നത് സീ പോർട്ടിനെ സൂചിപ്പിക്കുന്നു • വിഴിഞ്ഞം തുറമുഖത്തിൻ്റെ പഴയ ലൊക്കേഷൻ കോഡ് - IN NYY 1 • ഇന്ത്യ, നെയ്യാറ്റിൻകര എന്നിവയുടെ ചുരുക്കപ്പേരാണ് IN NYY എന്നത്കൊണ്ട് ഉദ്ദേശിച്ചിരുന്നത്


Related Questions:

കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ച തുറമുഖം ഏത് ?
2020 ഡിസംബറിൽ ക്രൂ ചെയിഞ്ച് ഹബ്ബായി മാറിയ കേരളത്തിലെ തുറമുഖം ഏത് ?
ഇന്ത്യയിലെ ഏക മദർഷിപ്പ് തുറമുഖം ഏത് ?
കൊച്ചി തുറമുഖത്തെ മേജർ തുറമുഖമായി പ്രഖ്യാപിച്ചത് ഏത് വർഷം ?