Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി തുറമുഖത്തെ മേജർ തുറമുഖമായി പ്രഖ്യാപിച്ചത് ഏത് വർഷം ?

A1928

B1936

C1948

D1956

Answer:

B. 1936


Related Questions:

"വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ് ?
ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ തുറമുഖം ഏതാണ് ?
കൊച്ചി ഒരു മേജർ തുറമുഖം ആയ വർഷം ഏത് ?
2020 ഡിസംബറിൽ ക്രൂ ചെയിഞ്ച് ഹബ്ബായി മാറിയ കേരളത്തിലെ തുറമുഖം ഏത് ?