Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത "അസ്ത്ര എം കെ III" മിസൈലിന് നൽകിയ പുതിയ പേര് ?

Aഗാണ്ഡീവ

Bലക്ഷ്‌മണ

Cഭീമ

Dപാഞ്ചജന്യ

Answer:

A. ഗാണ്ഡീവ

Read Explanation:

• ഗാണ്ഡീവ മിസൈൽ നിർമ്മിച്ചത് - ഡി ആർ ഡി ഓ • 340 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലാണിത് • ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈൽ • അസ്ത്ര എം കെ 1, അസ്ത്ര എം കെ 2 എന്നീ മിസൈലുകളുടെ പിൻഗാമിയാണ് ഗാണ്ഡീവ മിസൈൽ


Related Questions:

നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?
' അഡ്മിറൽ ഓഫ് ദി ഫ്‌ളീറ്റ് ' എന്ന ഓണററി പദവി എത്ര ഇന്ത്യൻ സൈനികർക്ക് ലഭിച്ചിട്ടുണ്ട് ?
Joint Military Exercise of India and Nepal
2025 ജൂലൈയിൽ പശ്ചിമ നാവിക കമാൻഡ് മേധാവിയായി ചുമതലയേറ്റത് ?
രാജീവ് ഗാന്ധി ഓപ്പറേഷൻ സീബേർഡിന് തറക്കലിട്ട വർഷം ഏതാണ് ?