Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാവിക സേനയുടെ പുതിയ മേധാവി ആര് ?

Aകരംബീർ സിംഗ്

Bദിനേശ് കെ ത്രിപാഠി

Cവെന്നം ശ്രീനിവാസ്

Dസഞ്ജയ് ജസ്ജിത് സിംഗ്

Answer:

B. ദിനേശ് കെ ത്രിപാഠി

Read Explanation:

• • 26-ാമത്തെ ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയിട്ടാണ് ദിനേശ് കെ ത്രിപാഠി നിയമിതനാകുന്നത് • നാവികസേനയുടെ 38-ാമത്തെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച വ്യക്തി • വെസ്റ്റേൺ നേവൽ കമാൻഡിൻറെ മേധാവി ആയിരുന്ന വ്യക്തി • നിലവിൽ സർവീസിൽ നിന്ന് വിരമിക്കുന്ന മലയാളിയായ നാവികസേനാ മേധാവി - അഡ്‌മിറൽ ആർ ഹരികുമാർ


Related Questions:

പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വന്ന സംസ്ഥാനം ഏത് ?
What is the full form of IGMDP ?
2025 ജൂലൈയിൽ കരസേന ഉപമേധാവിയായി നിയമിതനായത്?
ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണസ്ഥാപനം ?
അഗ്നി - 4 മിസൈലിന്റെ ദൂരപരിധി എത്ര ?