Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള പാതയ്ക്ക് അടുത്തിടെ നൽകിയ പുതിയ പേര് എന്ത്?

Aസെൻട്രൽ വിസ്ത‌

Bമഹാത്മാഗാന്ധി പഥ്

Cകർത്തവ്യ പഥ്

Dരാജ് പഥ്

Answer:

C. കർത്തവ്യ പഥ്

Read Explanation:

  • രാജ്പഥിന്റെ പുതിയ പേര് -കര്തവ്യപഥ്
  • റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്നത് -കർത്തവ്യപഥ്
  • ഉത്‌ഘാടനം ചെയ്തത് -പ്രധാനമന്ത്രി നരേന്ദ്രമോദി

Related Questions:

എത്ര വർഷം കൂടുമ്പോളാണ് ഇന്ത്യ ഗവണ്മെന്റ് ദേശീയ കടുവ സെൻസസ് നടത്തുന്നത് ?
2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
റഷ്യ - ഉക്രൈൻ സംഘർഷത്തിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച ദൗത്യം :
2025 സെപ്റ്റംബറിൽ ഇന്ത്യയുടെ മൈൻസ് സെക്രട്ടറിയായി നിയമിച്ചത് ആരെയാണ് ?
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ ഇന്ത്യൻ സന്ദർശനത്തിൽ ഒപ്പുവെച്ച സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ എണ്ണം എത്ര ?