Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹിയിലെ ഫിറോസ്ഷ കോട്ല ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുതിയ പേരെന്ത് ?

Aഅരുൺ ജെയ്റ്റ്ലി സ്റ്റേഡിയം

Bസർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം

Cചിന്നസ്വാമി സ്റ്റേഡിയം

DM A ചിദംബരം സ്റ്റേഡിയം

Answer:

A. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ICC ഏകദിന ലോകകപ്പ് സമയത്ത് സച്ചിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് ഏത് സ്റ്റേഡിയത്തിലാണ് ?
കേരളത്തിൽ പുതിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉൾപ്പെടെയുള്ള സ്പോർട്സ് സിറ്റി നിലവിൽ വരുന്നത് എവിടെ ?
വല്ലഭായ് പട്ടേൽ സ്റ്റേഡിയം എവിടെ ?
പഞ്ചാബിലെ മൊഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര് ?