Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023-ലെ ICC ഏകദിന ലോകകപ്പ് സമയത്ത് സച്ചിന്റെ പ്രതിമ അനാശ്ചാദനം ചെയ്യുന്നത് ഏത് സ്റ്റേഡിയത്തിലാണ് ?

Aബരാബതി സ്റ്റേഡിയം, കട്ടക്

Bവാങ്കഡെ സ്റ്റേഡിയം, മുംബൈ

Cഈഡൻ ഗാർഡൻസ്, കൊൽക്കത്ത

Dഎം എ ചിദംബരം സ്റ്റേഡിയം, ചെന്നൈ

Answer:

B. വാങ്കഡെ സ്റ്റേഡിയം, മുംബൈ


Related Questions:

ഗ്രീൻ പാർക്ക് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ?
First Greenfield International Stadium in Kerala is located in?
ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന്റെ പുതിയ പേര് ?
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
സ്ത്രീകൾക്ക് കായികപരിശീലനത്തിനായി ' പിങ്ക് സ്റ്റേഡിയം ' ആരംഭിക്കുന്ന സംസ്ഥാനം ഏതാണ് ?