Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയുടെ പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ പുതിയ പേരെന്ത് ?

Aസംവിധാൻ സദൻ

Bസൻസദ് ഭവൻ

Cകർത്തവ്യപഥ്

Dക്ലിഫ് ഹൗസ്

Answer:

A. സംവിധാൻ സദൻ

Read Explanation:

  • ഇന്ത്യയുടെ പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ പുതിയ പേര് "സംവിധാൻ സദൻ" (Samvidhan Sadan) എന്നാണ്. "ഭരണഘടനാ ഭവനം" എന്ന് ഇതിനെ അർത്ഥമാക്കാം.

  • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2023 സെപ്റ്റംബർ 19-ന് ഈ പേര് നിർദ്ദേശിച്ചത്. പുതിയ പാർലമെൻ്റ് മന്ദിരം പ്രവർത്തനക്ഷമമായതിന് ശേഷമാണ് ഈ മാറ്റം വന്നത്.

Related Questions:

ലോക്സഭാ സ്പീക്കറുടെ ചുമതലകളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതൊക്കെയാണ്?

  1. ഒരു ബിൽമണി ബില്ലാണോ അല്ലയോ എന്ന് അദ്ദേഹം തീരുമാനിക്കുന്നു.
  2. സഭയിലെ എല്ലാ കമ്മിറ്റികളുടെയും ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും അദ്ദേഹം നിയമിക്കുന്നു.
  3. സഭയിലെ സെക്രട്ടറിമാരുടെ പ്രവർത്തനങ്ങളെഅദ്ദേഹംനേരിട്ട്നിയന്ത്രിക്കുന്നു.
  4. പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ അദ്ദേഹം അധ്യക്ഷതവഹിക്കുന്നു.

    താഴെ തന്നിരിക്കുന്ന പ്രസ്താവന സാധൂകരിക്കുക : 

    1. ലോകസഭ ഒരു സ്ഥിരം സഭയാണ്
    2. രാജ്യസഭയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് FPTP അനുസരിച്ചാണ്
    3. ഇന്ത്യയിൽ ഇപ്പോൾ 543 ലോകസഭാ നിയോജകമണ്ഡലങ്ങൾ ഉണ്ട്
    4. രാജ്യസഭയുടെ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കർ ആണ്.

    Which of the following statements about the duration of State Emergency is correct?

    1. i. The proclamation, under Article 356, will cease to operate at the expiry of two months unless both houses of the Parliament have approved it before that period.
    2. ii. A proclamation issued under Article 356 can be in force normally for one year at a stretch.
    3. iii. Parliament can extend the period of State emergency beyond one year, if the Election Commission certifies that it is necessary on account of the difficulties in holding the general elections to Legislative Assembly of the concerned state.
    4. iv. Parliament can extend the period of State Emergency beyond one years if a proclamation of emergency under Article 352 is in operation.

      താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

      (i) രാഷ്ട്രപതി പാർലമെന്റിലെ അംഗമാണ്.

      (ii) ഉപരാഷ്ട്രപതി പാർലമെൻ്റിലെ അംഗമാണ്.

      (iii) ലോകസഭാ സ്‌പീക്കർക്ക് വീറ്റോ അധികാരം ഉണ്ട്

      (iv) ഉപരാഷ്ട്രപതിയാകാൻ 30 വയസ്സ് പൂർത്തിയായിരിക്കണം.

      ഇന്ത്യൻ പാർലമെൻ്റിനെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായിട്ടുള്ള പ്രസ്‌താവനകൾ ഏതൊക്കെയാണ്?

      1. ഇന്ത്യയുടെ കേന്ദ്ര നിയമനിർമ്മാണ സഭയാണ് ഇന്ത്യൻ പാർലമെന്റ്
      2. ഇന്ത്യൻ പാർലമെൻ്റ് ഒരു ദ്വിമണ്ഡല നിയമനിർമ്മാണ സഭയാണ്
      3. ഇന്ത്യൻ പാർലമെൻ്റിൻ്റെ ഉപരിസഭയാണ് ലോകസഭ
      4. സ്‌പീക്കർ രാജ്യസഭയുടെ എക്‌സ് ഒഫിഷ്യോ ചെയർമാനാണ്