Challenger App

No.1 PSC Learning App

1M+ Downloads
കേരള ഗ്രാമീൺ ബാങ്കിന്റെ പുതുക്കിയ പേര് ?

Aകേരള ഗ്രാമീണ ബാങ്ക്

Bകേരള ദേശിയ ബാങ്ക്

Cകേരള വികസന ബാങ്ക്

Dകേരള സഹകരണ ബാങ്ക്

Answer:

A. കേരള ഗ്രാമീണ ബാങ്ക്

Read Explanation:

  • കേരള ഗ്രാമീൺ ബാങ്കിന്റെ സ്പോൺസർ ബാങ്കായ കാനറാ ബാങ്കിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം


Related Questions:

'കേരള ഒഴിപ്പിക്കൽ നിരോധന നിയമ'വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കേരള ഒഴിപ്പിക്കൽ നിരോധന നിയമം (KERALA  STATE OF EVACUATION  PROCEEDING ACT ) പാസാക്കിയത് 1955 ലാണ്.

2.കുടിയാന്മാരെയും കുടികിടപ്പുകാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി കൊണ്ടുവന്ന നിയമമാണിത്. 

3.ഭൂപരിഷ്കരണനിയമം കൊണ്ടുവരുന്നതിൻറെ മുന്നോടിയായാണ് എല്ലാതരം ഒഴിപ്പിക്കലുകളും തടഞ്ഞുകൊണ്ടുള്ള ഈ നിയമം മുൻകൂട്ടിതന്നെ പാസാക്കിയത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഏത് നേതാവിന്റെ പേരാണ് നൽകിയിട്ടുള്ളത്?
സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?
കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയുക്ത നിയമനിർമ്മാണം എന്ന ഉപകരണത്തിലൂടെ പാർലമെൻററി ഭേദഗതി എക്സിക്യൂട്ടിവുകളുടെ സഹായത്തോടെ വേഗത്തിൽ നിർമ്മിക്കാൻ കഴിയും.
  2. രൂപീകരിക്കപ്പെട്ട നിയമങ്ങൾ മൂലം ഉണ്ടാകുന്ന അപ്രതീക്ഷിത പ്രശ്നങ്ങൾ തരണം ചെയ്യാൻ ഡെലിഗേറ്റഡ് ലെജിസ്ലേഷൻ വഴി സാധിക്കുന്നു.
  3. അടിയന്തര സാഹചര്യങ്ങളിൽ കാലതാമസമില്ലാതെ പരിഹാരം കാണാനുള്ള കഴിവ് നിയമസഭയ്ക്ക്കുണ്ട്.