App Logo

No.1 PSC Learning App

1M+ Downloads
ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള 10 പോയിന്റ് അജണ്ട പുറത്തിറക്കിയ പ്രധാനമന്ത്രി?

Aനരേന്ദ്രമോദി

Bഎ ബി വാജ്പേയി

Cമൻമോഹൻ സിംഗ്

Dജവഹർലാൽ നെഹ്റു

Answer:

A. നരേന്ദ്രമോദി

Read Explanation:

  •  ദുരന്ത സാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ 10 പോയിന്റ് അജണ്ട 
    എല്ലാ വികസന മേഖലകളിലും ഡിസാസ്റ്റർ റിസക് മാനേജ് മെന്റിന്റെ തത്വങ്ങൾ ഉൾക്കൊള്ളണം.
  • റിസ്ക് കവറേജിൽ ദരിദ്രകുടുംബങ്ങൾ മുതൽ മൾട്ടിനാഷണൽ കോർപ്പറേഷനുകൾ വരെ ഉൾപ്പെട്ടിരിക്കണം. 
  • ഡിസാസ്റ്റർ മാനേജ്മെന്റിൽ സ്ത്രീകളുടെ നേതൃത്വവും പങ്കാളിത്തവും ഉറപ്പാക്കണം.
  •  പ്രകൃതിയേയും ദുരന്ത സാധ്യതകളെയും കുറിച്ചുള്ള ആഗോള ധാരണ മെച്ചപ്പെടുത്തുന്നതിന് ആഗോളതലത്തിൽ റിസ്ക് മാപ്പിൽ നിക്ഷേപം നടത്തുക. 
  • ദുരന്ത നിവാരണ ശ്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ  പ്രയോജനപ്പെടുത്തുക,
  •  ദുരന്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കാൻ സർവകലാശാലകളുടെ ഒരു  ശൃംഖല വികസിപ്പിക്കുക. 
  • ദുരന്ത സാധ്യത കുറയ്ക്കുന്നതിന് സോഷ്യൽ മീഡിയയും മൊബൈൽ സാങ്കേതിക വിദ്യകളും നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക.
  • ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള പ്രാദേശിക ശേഷി കെട്ടിപ്പടുക്കുക ദുരന്തങ്ങളിൽ നിന്ന് പഠിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക, പഠനങ്ങൾ നടത്തുക
  • ദുരന്തങ്ങളോടുള്ള അന്താരാഷ്ട്ര പ്രതികരണത്തിൽ കൂടുതൽ ഐക്യം കൊണ്ടുവരിക. 

Related Questions:

കേരള സെക്രട്ടേറിയറ്റ് മാന്വൽ നിലവിൽ വന്നത് ?
ആദ്യമായി സിവിൽ സർവീസ് പരീക്ഷ പാസായ ഇന്ത്യക്കാരൻ ?
അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?
സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?
കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?