Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയ ബിൽ പ്രകാരം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര് ?

Aപൂജ്യ ബാപ്പു ഗ്രാമീൺ റോസ്‌ഗർ യോജന

Bഗ്രാമീൺ തൊഴിൽ യോജന

Cഗാന്ധി ഗ്രാമീൺ തൊഴിൽ പദ്ധതി

Dദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി

Answer:

A. പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‌ഗർ യോജന

Read Explanation:

  • 100 തൊഴിൽ ദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വർധിപ്പിക്കും.

  • 2005-ൽ യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്

  • എംജിഎൻആർഇജിഎ എന്നും എൻആർഇജിഎ എന്നും ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പേര് നിലവിൽ ഇംഗ്ലീഷിലായിരുന്നു.

  • അത് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്.


Related Questions:

ഒരു പൗരന് മെച്ചപ്പെട്ട ജീവിതം കൈവരിക്കുന്നതിനും ശേഷിയും കഴിവും വികസിപ്പിക്കുന്നതിന് സഹായകമായതും സമൂഹവും രാഷ്ട്രവും ഉറപ്പ് വരുത്തുന്നതുമായ വ്യവസ്ഥ ?

ഇവയിൽ ദാരിദ്ര്യനിർമാർജന പദ്ധതികൾ ഏതൊക്കെ ?

  1. REGP 
  2. LPG  
  3. JRY 
  4. PMRY
    Jawahar Rozgar Yogana (JRY) is formed by amalgamating other programmes. Which are they?
    സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന നിലവിൽ വന്ന വർഷം ഏതാണ് ?
    രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?