App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേരളത്തിലെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് ?

Aതിരുവനന്തപുരം സൗത്ത്

Bതിരുവനന്തപുരം നോർത്ത്

Cതിരുവനന്തപുരം ഹാൾട്ട്

Dതിരുവനന്തപുരം ഈസ്റ്റ്

Answer:

B. തിരുവനന്തപുരം നോർത്ത്

Read Explanation:

• നേമം റെയിൽവേ സ്റ്റേഷനൻ്റെ പുതിയ പേര് - തിരുവനന്തപുരം സൗത്ത് • തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ സാറ്റലൈറ്റ് സ്റ്റേഷനുകൾ ആക്കുന്നതിൻ്റെ നടപടിയുടെ ഭാഗമായിട്ടാണ് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റിയത്


Related Questions:

കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നം ഏതാണ് ?
കേരളത്തിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേസ്റ്റേഷൻ ഏതാണ് ?
ഒരു സംസ്ഥാനത്തിന്റെ വിനോദസഞ്ചാര പരസ്യത്തിൽ ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസറത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്. സംസ്ഥാനംഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ജില്ല ?
ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള കേരളത്തിലെ ജില്ല ഏതാണ് ?