Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാട്ടിലെ സർക്കാർ സ്കൂളുകളിൽ ഡിജിറ്റൽ, STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്‍സ്) വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി സാംസങ്ങും (Samsung) ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ കോംപാക്റ്റ് നെറ്റ്‌വർക്ക് ഇന്ത്യയും (UN GCNI) ചേർന്ന് ആരംഭിച്ച പുതിയ പദ്ധതി ?

Aഡിജി школы

Bഡിജി അറിവ്

Cസ്കൂൾ വിജ്ഞാനം

Dഡിജി ചാലഞ്ച്

Answer:

B. ഡിജി അറിവ്

Read Explanation:

  • പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വിവി​​​ധ സ​​​ര്‍​ക്കാ​​​ര്‍ സ്‌കൂ​​​ളു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി സ്‌​​റ്റെം ഡി​​​ജി​​​റ്റ​​​ല്‍ പ​​​ഠ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ സ​​​ജ്ജ​​​മാ​​​ക്കും.


Related Questions:

അടുത്തിടെ ആരംഭിച്ച "ഹാപ്പിനെസ്സ് കൊച്ചി - കെയറിങ് ഫോർ ദി വെൽനെസ്സ് ഓഫ് ഓൾ" എന്ന പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
സ്ത്രീകളിൽ അനീമിയ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന ക്യാമ്പയിൻ ഏതാണ് ?
മരണാനന്തര അവയവദാന പദ്ധതി മൃത സഞ്ജീവനിയുടെ പുതിയ പേര്?
കേരളത്തിൻ്റെ ദുരന്ത നിവാരണത്തിൻ്റെ കാര്യത്തിൽ ,നിയമാനുസൃതമായ ആവശ്യകതകൾക്ക് അനുസൃതമായി നടപടിയെടുക്കാൻ താഴെ പറയുന്ന ഏത് ക്രമത്തിൽ നിർദ്ദേശിക്കപെട്ടിരിക്കുന്നു?