Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്നതിനും അവരെ ശാസിക്കാതെ പ്രോത്സാഹിപ്പിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പുതിയ പദ്ധതി

Aസ്നേഹം'

Bവിദ്യാരംഗം

Cപ്രതിഭ

Dകൈയെത്തും ദൂരെ

Answer:

A. സ്നേഹം'

Read Explanation:

• ഇതിന്റെ ഭാഗമായി ആറ് വിഷയങ്ങളെ ആസ്പദമാക്കി ആറാഴ്ച നീണ്ടുനിൽക്കുന്ന പ്രത്യേക പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നു.


Related Questions:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -10
  2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ- 10
  3. സംസ്ഥാനദുരന്തനിവാരണ കാര്യനിർവഹണ സമിതിയിലെ ആകെ അംഗങ്ങൾ -5
  4. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -8

    താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

    1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
    2. നേതൃത്വം നൽകുക
    3. സംസ്ഥാന പാർട്ടികൾക്ക് അംഗീകാരം നൽകുക
    4. വോട്ടർ പട്ടിക തയ്യാറാക്കുക
      2025 നവംബറിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റ് ആയി നിയമിതനാകുന്നത് ?
      കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആര് ?
      നെഹ്റു റോസ്ഗാർ യോജന പദ്ധതി ആരംഭിച്ച വർഷം?.