Challenger App

No.1 PSC Learning App

1M+ Downloads
നെഹ്റു റോസ്ഗാർ യോജന പദ്ധതി ആരംഭിച്ച വർഷം?.

A1989 ഒക്ടോബർ.

B1997 ഒക്ടോബർ.

C1968 ഒക്ടോബർ

D2000 ഒക്ടോബർ

Answer:

A. 1989 ഒക്ടോബർ.

Read Explanation:

നെഹ്റു റോസ്ഗാർ യോജന 

  • നെഹ്റു റോസ്ഗാർ യോജന പദ്ധതി ആരംഭിച്ചത് -1989 ഒക്റ്റോബർ 
  • നഗരങ്ങളിലെ ദരിദ്രരായ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി ആരംഭിച്ച പദ്ധതി 
  • പദ്ധതിയുടെ കേന്ദ്ര സംസ്ഥാന വിഹിതം - 60: 40 
  • ഇതൊരു കേന്ദ്രസർക്കാർ പദ്ധതിയാണ് 

Related Questions:

കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ആദ്യ ചെയർമാൻ.?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾക്ക് ഉദാഹരണം?

താഴെപ്പറയുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

  1. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
  2. സംസ്ഥാന ധനകാര്യ കമ്മീഷൻ
  3. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
  4. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
    അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുഛേദങ്ങളിൽ ഉൾപ്പെടുന്നത് ഏത്?
    അർഹരായവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിനായി കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസസ് അതോറിറ്റി 2023 ജനുവരിയിൽ ആരംഭിച്ച സംരംഭം ഏതാണ് ?