App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിന് ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെൻ്റ് പോർട്ടൽ ?

Aസിയു -ചയാൻ

Bസ്വയം

Cവിദ്യാർത്ഥി

Dസർവ്വ ശിക്ഷ അഭിയാൻ

Answer:

A. സിയു -ചയാൻ

Read Explanation:

കേന്ദ്ര സർവ്വകലാശാലകളിലെ അധ്യാപക നിയമനത്തിന് ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെൻ്റ് പോർട്ടൽ-സിയു -ചയാൻ


Related Questions:

ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കമ്മീഷൻ ഏത് ?
പ്രൈമറി ക്ലാസ് റൂം പഠന പ്രവർത്തനത്തിന്റെ ഭാഗമായി വീഡിയോ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന.
ലോക അദ്ധ്യാപക ദിനം എന്ന് ?
' അറിവാണ് മോചനം ' താഴെ പറയുന്ന ഏത് കമ്മീഷൻ്റെ ആപ്തവാക്യമാണ് ?
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?