Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി. ?

Aപി എം ഇ-ഡ്രൈവ്

Bദേശീയ ഇ-മൊബിലിറ്റി മിഷൻ

Cസുകന്യ സമൃദ്ധി യോജന

Dഭാരത് സ്റ്റേജ് VI

Answer:

A. പി എം ഇ-ഡ്രൈവ്

Read Explanation:

• പൂർണ്ണരൂപം:PM Electric Drive Revolution in Innovative Vehicle Enhancemen

• ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (EV) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതി.

• നിലവിലുണ്ടായിരുന്ന ഫെയിം (FAME) പദ്ധതിക്ക് പകരമായാണ് ഇത് നടപ്പിലാക്കുന്നത്


Related Questions:

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെ

  1. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം - നഗരം
  2. 10 ലക്ഷത്തിലധികം  ജനസംഖ്യയുള്ള പ്രദേശം - മെട്രോപൊളിറ്റൻ നഗരം
  3. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശം അറിയപ്പെടുന്നത് - മെഗലോപോളിസ് നഗരം
സെൻട്രൽ സോഷ്യൽ വെൽഫെയർ ബോർഡ് സ്ഥാഥാപക ചെയർമാൻ ആര്?
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?

വിധി നിർണയ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഗവൺമെന്റിന്റെ മറ്റ് ഏജൻസികൾ ഏതെല്ലാം?

  1. സെൻട്രൽ ബോർഡ് ഓഫ് റവന്യൂ
  2. കസ്റ്റംസ് ആൻഡ് എക്സൈസ് കളക്ടർമാർ
    ഒരു വിദേശി എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിന് ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം ?