App Logo

No.1 PSC Learning App

1M+ Downloads
ആരോരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി?

Aവയോമിത്രം

Bവയോസാന്ത്വനം

Cവയോരക്ഷ

Dവയോസഹായം

Answer:

B. വയോസാന്ത്വനം

Read Explanation:

  • ഒരു ജില്ലയിൽ ഒരു സ്ഥാപനമാകും തുടങ്ങുക

  • 60 വയസു കഴിഞ്ഞ നിരാശ്രയരും കിടപ്പുരോഗികളുമായവരാണ് ഗുണഭോക്താക്കൾ

  • സംരക്ഷണവും സേവനങ്ങളും സൗജന്യം


Related Questions:

“ഓപ്പറേഷൻ അമൃത് '' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ കൊല്ലം സിറ്റി പോലീസ് കർമ്മ പദ്ധതി?
Sthreesakthi is the web portal of :
കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ പ്രവേശനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാരിന്റെ സമഗ്ര സംരംഭം/പദ്ധതി
The primary reason for restructuring previous self-employment programmes into SGSY was: