Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയം അവതരിപ്പിച്ച പുതിയ സംവിധാനം?

Aയാത്രി സുവിധ കേന്ദ്രം

Bയാത്രക്കാർക്കുള്ള സൗകര്യ കേന്ദ്രം

Cറെയിൽവേ സുരക്ഷാ സേന

Dയാത്രക്കാരുടെ വിവര ശേഖരണ കേന്ദ്രം

Answer:

A. യാത്രി സുവിധ കേന്ദ്രം

Read Explanation:

• കേരളത്തിൽ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലാണ് ഇത് നിർമ്മിക്കുന്നത്.


Related Questions:

The __________________ train covers the longest train route in India.
2024 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എത്തിച്ചു നൽകാൻ ഇന്ത്യൻ റെയിൽവേയുമായി കരാറിൽ ഏർപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഏത് ?
ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ ?
2022-ൽ നിലവിൽ വന്ന "ഷോഖുവി റെയിൽവേ സ്റ്റേഷൻ" ഏത് സംസ്ഥാനത്തെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് ?
Who was considered as the 'Father of Indian Railways' ?