Challenger App

No.1 PSC Learning App

1M+ Downloads
ക്രെഡിറ്റ് കാർഡിന് സമാനമായി UPI യിൽ ഉപയോഗിക്കാവുന്ന പുതിയ സംവിധാനം ?

Aക്രെഡിറ്റ് നിയോ

Bക്രെഡിറ്റ് പ്രോ

Cക്രെഡിറ്റ് ഗോ

Dക്രെഡിറ്റ് ലൈൻ

Answer:

D. ക്രെഡിറ്റ് ലൈൻ

Read Explanation:

• ക്രെഡിറ്റ് ലൈൻ നിർമ്മാതാക്കൾ - National Payment Corporation of India (NPCI)


Related Questions:

2024-ൽ ഏഷ്യൻ ഡെവലപ്പ്മെൻ്റ് ബാങ്കിൽ 69-ാമത് അംഗമായ രാജ്യം ഏത് ?
ചില പ്രത്യേക മേഖലകളുടെ വികസനത്തിന് മാത്രമായി സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങൾ ഏത് ?
ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെപ്പറ്റി പഠിക്കാന്‍ നിയമിക്കപ്പെട്ട കമ്മിറ്റിയേത് ?
'വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം' എന്നത് ഏതിന്റെ മുദ്രാവാക്യമാണ്?
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് :