Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ ഗ്രാമീണബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം ?

  1. സിക്കിം
  2. ഉത്തർപ്രദേശ്
  3. ഗോവ
  4. കേരളം

    Ai, iii എന്നിവ

    Bi മാത്രം

    Cii, iii എന്നിവ

    Dഎല്ലാം

    Answer:

    A. i, iii എന്നിവ

    Read Explanation:

    ഗ്രാമീൺ ബാങ്കുകൾ (Regional Rural Bank )

    • ഗ്രാമങ്ങളുടെ സാമ്പത്തിക വികസനത്തിനായി ആരംഭിച്ച ബാങ്ക് 
    • സ്ഥാപിതമായ വർഷം - 1975 
    • ഇന്ത്യയിലെ ആദ്യത്തെ RRB സ്ഥാപിക്കപ്പെട്ടത് - മൊറാദാബാദ് ( ഉത്തർപ്രദേശ് )
    • RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി - നരസിംഹം കമ്മിറ്റി 
    • ഏറ്റവും അധികം ഗ്രാമീൺ ബാങ്കുകൾ  ഉള്ള സംസ്ഥാനം - ഉത്തർപ്രദേശ് 
    • ഗ്രാമീൺ ബാങ്കുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾ - സിക്കിം ,ഗോവ 
    • ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക് - കേരള ഗ്രാമീൺ ബാങ്ക് (കേരളം )
    • നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൌത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ച് കേരള ഗ്രാമീൺ ബാങ്ക് രൂപം കൊണ്ട വർഷം - 2013 ജൂലൈ 8 
    • കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം - മലപ്പുറം 

    Related Questions:

    2022 നവംബറിൽ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ആദ്യ സ്റ്റിക്കർ അധിഷ്ഠിത ഡെബിറ്റ് കാർഡ് ' FIRSTAP ' പുറത്തിറക്കിയ ബാങ്ക് ഏതാണ് ?
    വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?
    ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?
    1969 -ൽ ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി ആര്?
    State Cooperative Banks provide financial assistance to