Challenger App

No.1 PSC Learning App

1M+ Downloads
കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ കാർഷിക-ഭക്ഷ്യ സംരംഭങ്ങളെ (Agri-food ventures) ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ആരംഭിക്കുന്ന പുതിയ യൂണിഫൈഡ് പ്രീമിയം ബ്രാൻഡ് ?

AK-INAM

BK-FARM

CAGRI-GOLD

DK-BRAND

Answer:

A. K-INAM

Read Explanation:

• കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കാർഷിക-ഭക്ഷ്യ സംരംഭങ്ങൾക്കായി അവതരിപ്പിക്കുന്ന ഏകീകൃത പ്രീമിയം ബ്രാൻഡ് (Unified Premium Agri-food Brand) ആണ് K-INAM. • സ്ത്രീകളുടെ ചെറുകിട സംരംഭങ്ങളെ സാങ്കേതികമായി മെച്ചപ്പെടുത്തി, വിപണിക്ക് അനുയോജ്യമായ രീതിയിൽ ആഗോളതലത്തിൽ മത്സരിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. • കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം (KTAP - Kudumbashree Technology Advancement Programme) എന്ന പദ്ധതിയുടെ ഭാഗമായാണ് K-INAM നടപ്പിലാക്കുന്നത്


Related Questions:

കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?
ഓഫ്‌ലൈൻ ക്ലാസ്സുകളും ഓൺലൈൻ ആയി ലഭിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിച്ച പോർട്ടൽ ?
താഴെപറയുന്നവയിൽ ഏതാണ് ഭരണപരമായ വിധി നിര്ണയത്തിൻ്റെ ഉചിതമായ ഉദാഹരണം.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ 2025 ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്ന ജില്ല?
നാഷണൽ ഇ - ഗവേണൻസിന്റെ ഭാഗമായി മൊബൈൽ ഗവേണൻസിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?