Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യ ശരീരത്തിൽ സാധാരണ തോതിലുള്ള രക്തസമ്മർദ്ദം എത്ര?

A120-80 എം.എം.എച്ച്.ജി.

B110-80 എം.എം.എച്ച്.ജി.

C130-90 എം.എം.എച്ച്.ജി.

D140-80 എം.എം.എച്ച്.ജി.

Answer:

A. 120-80 എം.എം.എച്ച്.ജി.


Related Questions:

രോഗപ്രതിരോധശേഷി നല്‍കുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?
രക്തത്തിലെ ദ്രാവകഭാഗം ഏത് പേരിൽ അറിയപ്പെടുന്നു ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത് ?
താഴെ തന്നിരിക്കുന്നവയിൽ രക്തത്തിൽ കാണുന്ന പ്രോട്ടീൻ കണ്ടെത്തുക.
ഏതിനും ശ്വേത രക്താണുക്കളുടെ ജനിതക സംവിധാനം ഉപയോഗിച്ചാണ്എയ്‌ഡ്‌സിനു കാരണമായ എച്ച്.ഐ.വി. വൈറസ് പെറുകുന്നത്?