Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ പൾസ് റേറ്റ് എത്ര?

A80-90 ബീറ്റ്/മിനിറ്റ്

B70-80 ബീറ്റ്/മിനിറ്റ്

C60-80 ബീറ്റ്/മിനിറ്റ്

D90-100 ബീറ്റ്/മിനിറ്റ്

Answer:

C. 60-80 ബീറ്റ്/മിനിറ്റ്

Read Explanation:

  • ആരോഗ്യവാനായ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ വിശ്രമവേളയിലെ (resting) സാധാരണ ഹൃദയമിടിപ്പ് നിരക്ക് (Pulse Rate) സാധാരണയായി മിനിറ്റിൽ 60-നും 80-നും ഇടയിലാണ്


Related Questions:

രക്തം കട്ടപിടിക്കലിന്റെ ശരിയായ ക്രമം ഏത് ?

  1. ഫൈബ്രിനോജൻ → ഫൈബ്രിൻ നാരുകൾ
  2. പ്രോത്രോംബിൻ → ത്രോംബിൻ
  3. ത്രോംബോപ്ലാസ്റ്റിൻ എന്ന രാസാഗ്നി ഉണ്ടാകുന്നു
Thrombocytes are involved in:

മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക

  1. എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.
  2. എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.
  3. കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.
  4. ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.
    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ലിഫ് വ്യവസ്ഥയെക്കുറിച്ച് ശരിയല്ലാത്തത് ഏത്?
    താഴെ കൊടുത്തവയിൽ ധമനിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനയേത്?