Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ ശരീര താപനില എത്ര?

A35 ഡിഗ്രി സെൽഷ്യസ്

B36 ഡിഗ്രി സെൽഷ്യസ്

C37 ഡിഗ്രി സെൽഷ്യസ്

D38 ഡിഗ്രി സെൽഷ്യസ്

Answer:

C. 37 ഡിഗ്രി സെൽഷ്യസ്

Read Explanation:

സാധാരണ ആരോഗ്യമുള്ള വ്യക്തിയിലെ വൈറ്റൽ സൈൻ സ്ഥിരമായിരിക്കും


Related Questions:

മൂക്കിലൂടെ നൽകാവുന്ന പ്രതിരോധ വാക്സിനായ "ബിബിവി 154" വികസിപ്പിച്ചത് ?
ജനിതക പദാർഥങ്ങളില്ലാത്ത സാംക്രമിക പ്രോട്ടീൻ തന്മാത്രകളാണ് ?
എപ്പികൾച്ചർ എന്നാലെന്ത്?
ട്രിപ്പിൾ വാക്സിൻ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗം :
DPT വാക്സിൻ കുട്ടികൾക്ക് നൽകുന്നത് താഴെ പറയുന്നവയിൽ ഏത് അസുഖം പ്രതിരോധിയ്ക്കാനാണ് ?