Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യശരീരത്തിലെ സാധാരണ നിലയിലുള്ള ശരീരോഷ്മാവ് എത്ര?

A98.6° എഫ്

B95.5° എഫ്

C96.6° എഫ്

D97.4° എഫ്

Answer:

A. 98.6° എഫ്


Related Questions:

മനുഷ്യ നേത്രത്തിലെ ലെൻസ് ഏത് ഇനം ?
രോഗാണുബാധ കൂടാതെ കണ്ണിനുണ്ടാകുന്ന രോഗം ?
ട്രക്കോമ ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?

ഇന്ത്യയുടെ ഇപ്പോഴത്തെ സംയുക്ത സൈനിക മേധാവി ആര് ?

മനുഷ്യ നേത്രത്തിലെ പീതബിന്ദു എന്ന ഭാഗത്തെ സംബന്ധിച്ച് കൂടുതൽ ശരിയായത്.

  1. i. കോൺ കോശങ്ങൾ വളരെ കുറവാണ്
  2. ii. കോൺ കോശങ്ങൾ വളരെ കൂടുതലാണ്. റോഡ് കോശങ്ങൾ കാണപ്പെടുന്നില്ല/കുറവാണ്.
  3. iii. റോഡ് കോശങ്ങൾ വളരെ കൂടുതലാണ്. കോൺ കോശങ്ങൾ കാണപ്പെടുന്നില്ല/കുറവാണ്.
  4. iv. റോഡ് കോശങ്ങൾ വളരെ കൂടുതലാണ്.