App Logo

No.1 PSC Learning App

1M+ Downloads
രക്തത്തിലെ കാത്സ്യത്തിൻ്റെ സാധാരണ അളവ് എത്ര?

A70-110 mg

B9-11 mg

C200-400 mg

D12-17 mg

Answer:

B. 9-11 mg

Read Explanation:

  • രക്തത്തിലെ ഗ്ലൂക്കോസിന്റെ സാധാരണ അളവ്  70 - 110 mg/100 ml ആണ് 

  • രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ്  9 - 11 mg/100 ml ആണ്

  • പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ - 200 mg/dL വരെ


Related Questions:

AB- (AB നെഗറ്റീവ്) രക്തഗ്രൂപ്പുള്ള ഒരു വ്യക്തിയെ അപകടം പറ്റി ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിരമായി രക്തം നൽകേണ്ടി വരികയും ചെയ്താൽ ആ വ്യക്തിക്ക് നൽകാവുന്ന രക്ത ഗ്രൂപ്പുകൾ ഏവ?
ഹീമോഗ്ലോബിൻ്റെ ഓക്സിജൻ സംയോജന ശേഷി കുറയുന്നത്
പ്ലാസ്മയുടെ എത്ര ശതമാനമാണ് പ്രോട്ടീനുകൾ?
സർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
Which of the following herbs is found only in India and is used to treat blood pressure?