Challenger App

No.1 PSC Learning App

1M+ Downloads
2025 മെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൽഘാടനം ചെയ്ത അമൃത് സ്റ്റേഷനുകളുടെ എണ്ണം ?

A103

B95

C98

D110

Answer:

A. 103

Read Explanation:

  • അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം വികസന പ്രവർത്തികൾ പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനുകളാണ് അമൃത് സ്റ്റേഷനുകൾ

  • കേരളത്തിൽനിന്ന് ഉൾപ്പെട്ട റെയിൽവേ സ്റ്റേഷനുകൾ : ചിറയിൻകീഴ്, വടകര

    18 സംസ്ഥാനങ്ങളിലായി 103 അമൃത് ഭാരത് സ്റ്റേഷനുകൾ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്


Related Questions:

ബംഗളൂരു നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ റെയിൽവേയുടെ ആദ്യ 9000 കുതിരശക്തി ശേഷിയുള്ള ഇലക്ട്രിക് ട്രെയിൻ ഗുജറാത്തിലെ ദാഹോദിൽ ഫ്ലാഗ് ഓഫ് ചെയ്തത്
ആർ.ബി.ഐയുടെ ഡാറ്റാ സംഭരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് 2021 ജൂലൈ മാസം 6 മാസത്തേക്ക് വിലക്ക് ലഭിച്ച പേയ്മെന്റ് കാർഡ് കമ്പനി ?
Palaruvi Express' travels between