App Logo

No.1 PSC Learning App

1M+ Downloads
ശിശുക്കളിലെ അസ്ഥികളുടെ എണ്ണം എത്ര ?

A250

Bഏകദേശം 300

Cഏകദേശം 320

Dഏകദേശം 340

Answer:

B. ഏകദേശം 300


Related Questions:

മൂക്ക് , ചെവി തുടങ്ങിയ അവയവങ്ങളിൽ കാണുന്ന അസ്ഥികളാണ് :
പശു , ആട് തുടങ്ങിയ ജീവികളുടെ അസ്ഥികൂടങ്ങൾ ശരീരത്തിനുള്ളിലായത്കൊണ്ട് ഇവ അറിയപ്പെടുന്നത് ?
പശു , ആട് മുതലായ ജീവികളുടെ അസ്ഥികൂടം ശരീരത്തിനകത്താണ് ഉള്ളത് ഇത് ഏതു പേരിലാണ് അറിയപ്പെടുന്നത് ?
മൂക്ക് , ചെവി എന്നിവയും കാണപ്പെടുന്ന മൃദുവായ അസ്ഥികളാണ് ?
കുട്ടികളിൽ തരുണാസ്ഥികളുടെ എണ്ണം ?