ടർണേഴ്‌സ് സിൻഡ്രോം ഉള്ള ഒരാളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?A47B45C42D46Answer: B. 45 Read Explanation: ടർണേഴ്‌സ് സിൻഡ്രോം സ്ത്രികളിലുണ്ടാകുന്ന ഒരു വൈകല്യമാണ് ഇത്. ഈ വൈകല്യത്തിന് കാരണം ഒരു X ക്രോമസോമിന്റെ അഭാവമാണ്. ഇവരുടെ കോശങ്ങളിൽ 45 ക്രോമസോമു കൾ മാത്രമേ കാണപ്പെടുന്നുള്ളു. ഇവരിൽ അണ്ഡാശയം പൂർണവളർച്ച എത്തുന്നില്ല. എന്നു മാത്രമല്ല അവ ലോപിച്ച് ഇല്ലാതാകുകയും ചെയ്യുന്നു. ഈ വൈകല്യം ബാധിച്ചവരിൽ പ്രായപൂർത്തിയായാലും ലൈംഗിക സ്വഭാവ സവിശേഷതകൾ പ്രകടമാവില്ല. ഇവരിൽ പ്രത്യുൽപ്പാദന ശേഷിയും ഉണ്ടായിരിക്കില്ല Read more in App