App Logo

No.1 PSC Learning App

1M+ Downloads
ഫ്ലൂറിൻ (ആറ്റോമിക നമ്പർ : 9) ൽ വിട്ടു കൊടുക്കയൊ സ്വീകരിക്കുകയോ ചെയ്യുന്ന ഇലക്ട്രോനുകളുടെ എണ്ണം എത്ര ?

A1

B2

C3

D4

Answer:

A. 1

Read Explanation:

  • ബാഹ്യതമ ഷെല്ലിൽ 7 ഇലക്ട്രോണുകൾ കാണപ്പെടുന്നു 
  • അഷ്ടക നിയമ പ്രകാരം 7 ഇലക്ട്രോണുകൾ വിട്ടു കൊടുക്കുന്നതിലും എളുപ്പം, 1 ഇലക്ട്രോൺ സ്വീകരിക്കുന്നതാണ്.  

Related Questions:

ആറ്റങ്ങൾക്ക് ചാർജ് ലഭിച്ചുകഴിഞ്ഞാൽ അവ ഏതു പേരിലറിയപ്പെടും ?
ജലത്തിന് സാർവിക ലായകമാകാൻ കഴിയുന്നതിന്റെ കാരണം എന്താണ് ?
രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഒരു ആറ്റം വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ ചെയുന്ന ഇലക്ട്രോണിന്റെ എണ്ണമാണ് അതിന്റെ _____.
ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ എത്ര ജോഡി ഇലക്ട്രോണുകൾ പങ്കുവെക്കുന്നു ?