Challenger App

No.1 PSC Learning App

1M+ Downloads
സോഡിയത്തിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?

A1

B2

C3

D4

Answer:

A. 1

Read Explanation:

  • സോഡിയത്തിന്റെ ആറ്റോമിക നമ്പർ = 11
  • സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം = 2,8,1
  • സോഡിയത്തിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം = 1

Related Questions:

3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.
ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജനും, മറ്റൊരു തന്മാത്രയിലെയോ, അതേ തന്മാത്രയിലെയോ ഇലക്ട്രോനെഗറ്റീവ് ആറ്റവും തമ്മിലുള്ള വൈദ്യുതാകർഷണ ബലമാണ്, ---.
ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്രയിൽ, ക്ലോറിന് ഭാഗിക --- ചാർജ്ജും, ഹൈഡ്രജന് ഭാഗിക --- ചാർജ്ജും ലഭിക്കുന്നു.
പോളിങ് സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ?
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?