Challenger App

No.1 PSC Learning App

1M+ Downloads
പോളിങ് സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ?

Aക്ലോറിൻ

Bഫ്ലൂറിൻ

Cസീഷിയം

Dഫ്രാൻഷിയം

Answer:

B. ഫ്ലൂറിൻ

Read Explanation:

പോളിങ് ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ:

  • ഇവയിൽ ലീനസ് പോളിങ് (Linus Pauling) എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആണ് ഏറ്റവും പ്രചാരത്തിലുള്ളത്
  • ഇതൊരു ആപേക്ഷിക സ്കെയിലാണ്
  • പൂജ്യത്തിനും നാലിനും ഇടയിലുള്ള സംഖ്യകളാണ് ഇതിൽ മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി വിലകളായി നൽകിയിട്ടുള്ളത്
  • ഈ സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ളൂറിൻ ആണ്

 

 


Related Questions:

സോഡിയത്തിന്റെ ബാഹ്യതമ ഷെല്ലിലുള്ള ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ് ?
ഏറ്റവും കൂടുതൽ ഇലക്ട്രോ നെഗറ്റിവിറ്റി ഉള്ള മൂലകം ഏതാണ് ?
കുപ്രസ് ഓക്സൈഡിൽ (Cu2O) കോപ്പറിന്റെ സംയോജകത --- ആണ്.
ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജനും, മറ്റൊരു തന്മാത്രയിലെയോ, അതേ തന്മാത്രയിലെയോ ഇലക്ട്രോനെഗറ്റീവ് ആറ്റവും തമ്മിലുള്ള വൈദ്യുതാകർഷണ ബലമാണ്, ---.
അയോണിക ബന്ധനത്തിൽ അയോണുകളെ ചേർത്തു നിർത്തുന്നത് എന്താണ് ?