ട്രോപീലിയം കാറ്റയാണിൽ (tropylium cation) അടങ്ങിയിരിക്കുന്ന p ഓർബിറ്റലിലെ ഇലകട്രോണുകളുടെ എണം ?A6B7C2D10Answer: A. 6 Read Explanation: രാസ സംശ്ലേഷണത്തിൽ ഉപയോഗിക്കുന്ന ഒരു ഏഴ് അംഗ ആരോമാറ്റിക് വളയമാണ് ട്രോപ്പിലിയം അയോൺ (tropylium cation)(C⁷H⁷+). Read more in App