താഴെ തന്നിരിക്കുന്ന പ്രസ്‌താവനകൾ ഏത് ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ടിരിക്കുന്നു?
(i) ഗോൾഡ് ഫോയിൽ പരീക്ഷണം നടത്തി
(ii) ആറ്റത്തിൻ്റെ ന്യൂക്ലിയസ് കണ്ടെത്തി.
(iii) ആറ്റത്തിൻ്റെ സൗരയുഥ മാതൃക അവതരിപ്പിച്ചു
(iv) ഇദ്ദേഹം അണുകേന്ദ്രഭൗതികത്തിൻ്റെ പിതാവാണ്
Aജെയിംസ് ചാഡ്‌വിക്
Bഏണസ്റ്റ് റൂഥർഫോർഡ്
Cജെ.ജെ. തോംസൺ
Dഐസക് ന്യൂട്ടൺ
