Challenger App

No.1 PSC Learning App

1M+ Downloads
ബീച്ച് വോളിബോൾ കളിയിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം?

A2

B3

C4

D5

Answer:

A. 2

Read Explanation:

ബീച്ച് വോളിബോളിൽ ഒരു ടീമിൽ രണ്ട് അംഗങ്ങൾ ആണുള്ളത്. 1996ലെ അറ്റ്ലാൻറിക് ഒളിമ്പിക്സ് മുതലാണ് ബീച്ച് വോളിബോൾ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയത്


Related Questions:

2015ലെ മികച്ച ഫുട്ബോൾ കളിക്കാരനുള്ള ഫിഫ ബാലൺദ്യോർ പുരസ്കാരം നേടിയ കളിക്കാരൻ?
Corey Anderson a famous cricketer is from :
Queen's baton relay is related to what ?

ഫിഫയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഫുട്ബോൾ എന്ന കായികവിനോദത്തിൻ്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.

2. 'ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ' എന്നതാണ്  ഫിഫയുടെ പൂർണ്ണ രൂപം.

3.സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് ഫിഫയുടെ ആസ്ഥാനം.

4.1910 ലാണ് ഫിഫ രൂപീകരിക്കപ്പെട്ടത്.

Who is known as Father Of Modern Olympics ?