App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ ?

Aനീരജ് ചോപ്ര

Bസുശീൽ കുമാർ

Cഅഭിനവ് ബിന്ദ്ര

Dരാജ്യവർധൻസിംഗ് റാഥോഡ്

Answer:

C. അഭിനവ് ബിന്ദ്ര

Read Explanation:

• 2008 ലെ ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലാണ് അഭിനവ് ബിന്ദ്ര സ്വർണ്ണമെഡൽ നേടിയത് • അഭിനവ് ബിന്ദ്ര സ്വർണ്ണം നേടിയ മത്സരയിനം - 10 മീറ്റർ എയർ റൈഫിൾസ് ഷൂട്ടിങ്


Related Questions:

2024 ൽ നടക്കുന്ന ഐസിസി ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൻറെ ബ്രാൻഡ് അംബാസഡറായിതിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആര് ?
അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി ഫിഫ നടത്താൻ തീരുമാനിച്ച അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?
2021ലെ വിമ്പിൾഡൻ വനിത സിംഗിൾസ് കിരീടം നേടിയതാര് ?
2027 ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് വേദിയാകുന്ന രാജ്യം ഏത് ?
Corey Anderson a famous cricketer is from :