പോക്സോ നിയമപ്രകാരം ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടെ ഒരു കുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ, സ്പർശിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ, അത് എന്ത് കുറ്റമായി കണക്കാക്കുന്നത് ?
Aലൈംഗിക പീഡനം
Bലൈംഗികാതിക്രമം
Cപ്രവേശിത ലൈംഗികാതിക്രമം
Dഗൗരവതരമായ പ്രവേശിത ലൈംഗികാതിക്രമം
