App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹന നിയമം സെക്ഷൻ 185 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റം ?

Aമൊബൈൽ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത്

Bഅമിതഭാരം കയറ്റി വാഹനം ഓടിക്കുന്നത്

Cമദ്യപിച്ചു വാഹനം ഓടിക്കുന്നത്

Dഇവ ഒന്നും അല്ല

Answer:

C. മദ്യപിച്ചു വാഹനം ഓടിക്കുന്നത്

Read Explanation:

മോട്ടോർ വാഹന നിയമം സെക്ഷൻ 185 പ്രകാരം  മദ്യപിച്ചു വാഹനം ഓടിക്കുന്നത് കൂറ്റകരം ആണ് 

അമിതഭാരം കയറ്റി വാഹനം ഓടിക്കുന്നത് - വകുപ്പ് : 194

 

 


Related Questions:

ഒരു ഹെഡ് ലൈറ്റിൻറെ ബൾബിൽ സാധാരണയായി എത്ര ഫിലമെൻറ്റ് ഉണ്ടായിരിക്കും ?
ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഉള്ള ക്ലച്ചുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഒരു ഹെഡ് ലൈറ്റിൻ്റെ ബ്രൈറ്റ് ഫിലമെൻറ് പ്രകാശിക്കുമ്പോൾ ഉണ്ടാകുന്ന തീവ്രത മൂലം ഡ്രൈവറുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചയിൽ അൽപ്പനേരത്തേക്ക് ഉണ്ടാകുന്ന അന്ധതയ്ക്ക് പറയുന്ന പേര് എന്ത് ?
ഒരു ഫോർ സ്ട്രോക്ക് എൻജിൻറെ പ്രവർത്തന സമയത്ത് ഏത് പ്രക്രിയ നടക്കുമ്പോഴാണ് "ഇൻലെറ്റ് വാൽവ്" തുറക്കുകയും "എക്സ്ഹോസ്റ്റ് വാൽവ്" അടയുകയും ചെയ്യുന്നത് ?
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.