Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച റഷ്യൻ സർക്കാരിൻ്റെ ഔദ്യോഗിക ടി.വി ചാനൽ ?

Aറഷ്യ ടുഡേ

Bവോയിസ് ഓഫ് റഷ്യ

Cഇന്ത്യൻ അന്താരാഷ്ട്ര ചാനൽ

Dന്യൂസ് റഷ്യ

Answer:

A. റഷ്യ ടുഡേ

Read Explanation:

  • • 'RT India' ചാനലിന്റെ സംപ്രേഷണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്- വ്ലാഡിമിർ പുടിൻ(റഷ്യൻ പ്രസിഡന്റ് )

    • 2025 ഡിസംബർ 5-ന് ന്യൂഡൽഹിയിൽ വെച് ഉൽഘാടനം ചെയ്തു

    ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ RT-ക്ക് വിലക്കുകളുണ്ട്


Related Questions:

2022 ലെ ലോക വൃക്ഷ സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ നഗരം ഏതാണ് ?
2025 ഏപ്രിലിൽ അന്തരിച്ച ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെട്ട വ്യക്തി ?
ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?
When was the Memorandum of Understanding (MoU) between Armed Forces Medical Services (AFMS) and IIT Delhi signed to develop novel medical devices and focus on solving health issues specific to serving soldiers in varied terrains?
വിദ്യാഭ്യാസ രംഗത്ത് ബഹുഭാഷാ തത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കേന്ദ്രസർക്കാരിൻ്റെ പ്ലാറ്റ്ഫോം ഏത്?