Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും പഴയ വാർത്ത ഏജൻസി ഏതാണ്?

Aറോയിറ്റേഴ്സ്

Bഅൽജസീറ

Cഎ പി

Dഎ എഫ് പി

Answer:

D. എ എഫ് പി

Read Explanation:

ഫ്രാൻസിന്റെ ന്യൂസ് ഏജൻസിയായ ഫ്രാൻസ് പ്രസ് ആണ് ഏറ്റവും പഴയ ന്യൂസ് ഏജൻസി


Related Questions:

AN OCI card cannot be granted to the citizens of _______.
വിവരാവകാശ നിയമം എന്ന സങ്കൽപം അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏത്?
Name of first Man to climb Mt. Everest?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് അബ്രകൾ (ബോട്ടുകൾ) പുറത്തിറക്കിയത് എവിടെ ?
The most visited monument by tourists in the world is :