ലോകത്തിലെ ആദ്യത്തെ 3D പ്രിൻറഡ് അബ്രകൾ (ബോട്ടുകൾ) പുറത്തിറക്കിയത് എവിടെ ?
Aജക്കാർത്ത
Bമുംബൈ
Cദുബായ്
Dമസ്‌കറ്റ്
Answer:
C. ദുബായ്
Read Explanation:
• 3D പ്രിൻറഡ് അബ്രകളുടെ നിർമ്മാതാക്കൾ - ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
• UAE യിലെ സാധാരണക്കാരുടെ പരമ്പരാഗത യാത്രാസംവിധാനമാണ് അബ്രകൾ എന്നറിയപ്പെടുന്ന ബോട്ടുകൾ