App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴക്കമേറിയ പത്രം ഏതാണ് ?

Aദി ലീഡർ

Bബോംബെ സമാചാർ

Cദി ഹിന്ദു

Dഇന്ത്യൻ ഒപ്പിണിയൻ

Answer:

B. ബോംബെ സമാചാർ


Related Questions:

ഹിന്ദുസ്ഥാൻ പത്രം പ്രസിദ്ധീകരിക്കുന്നെതെവിടെ നിന്ന് ?
ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രമേത്?
ഇന്ത്യയിൽ നിന്നും ദക്ഷിണേഷ്യൻ നിന്നുമുള്ള വാർത്തകൾ എത്തിക്കുന്ന ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ് നിലവിൽ ഏത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യ പത്രം ഏതാണ് ?