App Logo

No.1 PSC Learning App

1M+ Downloads
1822 ൽ 'ബോംബേ സമജാർ' എന്ന ദിന പത്രം സ്ഥാപിച്ചത് ആര്?

Aഫർദുൻജി മാർസ്ബാൻ

Bജി.സുബ്രഹ്മണ്യ അയ്യർ

Cദാദാഭായ് നവറോജി

Dമൗലാന അബ്ദുൽ കലാം ആസാദ്

Answer:

A. ഫർദുൻജി മാർസ്ബാൻ


Related Questions:

രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
ബംഗാൾ ഗസറ്റ് പുറത്തിറക്കിയ വ്യക്തി ആരാണ് ?
' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?
' ബംഗദർശൻ ' ആരുടെ പ്രസിദ്ധീകരണമാണ് ?

രാജാറാം മോഹന്‍ റായ് തന്റെ പത്രങ്ങളില്‍ ഏതെല്ലാം ആശയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത് ?

1.ദേശീയത.

2.ജനാധിപത്യം

3.സാമൂഹിക പരിഷ്കരണം.

4.ഭക്തി പ്രസ്ഥാനം