Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഐഹികം' എന്ന പദത്തിൻ്റെ വിപരീത പദം ഏത് ?

Aപാരത്രികം

Bനാഗരികം

Cഅജ്ഞാതം

Dശിഥിലം

Answer:

A. പാരത്രികം

Read Explanation:

'ഐഹികം' (ഈ ലോകത്തിലെ) എന്നതിൻ്റെ വിപരീത പദം 'പാരത്രികം' (മറ്റേ ലോകത്തിലെ) എന്നതാണ്.


Related Questions:

ചൂഷകർ - വിപരീതപദമേത്?
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
വിപരീത പദമേത് - അദ്ധ്യാത്മം
_____ ആണ് ഉൻമീലനത്തിന്റെ വിപരീത രൂപം :
നിന്ദ എന്ന പദത്തിന്റെ വിപരീതം :