'നവീനം' എന്ന പദത്തിന്റെ വിപരീത പദം
Aപുരാതനം
Bആധുനികം
Cവികസിതം
Dസവീനം
Aപുരാതനം
Bആധുനികം
Cവികസിതം
Dസവീനം
Related Questions:
താഴെ കൊടുത്തവയിൽ കഠിനം എന്ന പദത്തിന് വിപരീതമായി വരാവുന്നവ
1) ലളിതം
2) മൃദു
3)കർക്കശം
4) ദൃഡം
ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും അനന്തുവിന് വിജയിക്കാനായില്ല. അടിവരയിട്ടിരിക്കുന്ന പദത്തിൻ്റെ വിപരിതപദം കണ്ടെത്തുക