Challenger App

No.1 PSC Learning App

1M+ Downloads
ക്ഷാമം എന്ന വാക്കിന്റെ വിപരീത പദം ഏത്

Aആദി

Bഅനേകം

Cക്ഷേമം

Dസൂചകം

Answer:

C. ക്ഷേമം

Read Explanation:

വിപരീതപദങ്ങൾ 

  • സുസ്ഥിതി × ദുഃസ്ഥിതി 
  • ഉൻമേഷം  × ക്ഷീണം 
  • പ്രശാന്തം  × പ്രക്ഷുബ്‌ധം 
  • വിഷമം  × സമം 
  • വിരസം  × സരസം 
  • ആരോഹണം  × അവരോഹണം 
  • ഗൗരവം  × ലാഘവം 
  • ദ്രുതം  × മന്ദം 

Related Questions:

താഴെ തന്നിരിക്കുന്നതിൽ വിപരീത പദങ്ങളുടെ ശരിയായ ജോഡി ഏതാണ് ? 

  1. നൽവിന - തീവിന 
  2. നല്പ് - നിൽപ്പ് 
  3. കീറ്റില - നാക്കില 
  4. കുടിവാരം - മേൽവാരം  
തിക്തം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
'സുലഭം' വിപരീതപദം കണ്ടെത്തുക?
വിപരീതപദം എഴുതുക - വിയോഗം :
'സ്മരിക്കുക' എന്ന പദത്തിൻ്റെ വിപരീതപദം കണ്ടെത്തുക.